PUDUKAD-NEWS-PUTHUKAD-NEWS

കഴിഞ്ഞ പത്ത് വർഷമായി ബി ജെ പിക്ക് അനുകൂലമായ മണ്ണൊരുക്കുകയാണ് പിണറായി സർക്കാർ – വെൽഫയർ പാർട്ടി

ചാവക്കാട് : സംഘ്പരിവാറിൻ്റെ വിദ്വേഷ രാഷ്ട്രീയത്തെയും പിണറായിയുടെ ദുരധികാര ഡീലുകളെയും തകർത്തെറിയുന്ന വിധിയെഴുത്തായിരിക്കും കേരളത്തിലുണ്ടാവുകയെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രതിനിധിസഭാ അംഗം റിയാസ് ഖാലിദ് അഭിപ്രായപ്പെട്ടു. വെൽഫെയർ പാർട്ടി ഗുരുവായൂർ മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കേരളം അകറ്റി നിർത്താൻ ശ്രമിക്കുന്ന സംഘ്പരിവാറിനെ പരമാവധി പ്രീണിപ്പിക്കുന്നതിലൂടെ കഴിഞ്ഞ പത്ത് വർഷമായി ബി ജെ പി ക്ക് അനുകൂലമായ മണ്ണൊരുക്കുകയാണ് പിണറായി സർക്കാർ ചെയ്തുകൊണ്ടിരിക്കുന്നത്. റിയാസ് ഖാലിദ് അഭിപ്രായപ്പെട്ടു.വെൽഫെയർ ഗുരുവായൂർ മണ്ഡലം വൈസ് പ്രസിഡണ്ട് സി ആർ […]

Spread the love

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top