എസ്ഡിപിഐ വോട്ട് ആർക്ക്? കേരളത്തിൽ ഒരു മുന്നണിക്ക് പിന്തുണ നൽകും: എസ്ഡിപിഐ ദേശീയ പ്രസിഡന്റ്

എസ്ഡിപിഐ വോട്ട് ആർക്ക്? കേരളത്തിൽ ഒരു മുന്നണിക്ക് പിന്തുണ നൽകും: എസ്ഡിപിഐ ദേശീയ പ്രസിഡന്റ്

രാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ഒരു പ്രമുഖ മുന്നണിക്ക് എസ്ഡിപിഐ പിന്തുണ നൽകുമെന്ന് പാർട്ടി ദേശീയ പ്രസിഡന്റ് എം.കെ. ഫൈസി. എന്നാൽ ഏത് മുന്നണിക്കാണ് പിന്തുണ നൽകുകയെന്ന കാര്യത്തിൽ ഇപ്പോൾ വ്യക്തത വരുത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു. പിന്തുണ നൽകുന്നതുമായി ബന്ധപ്പെട്ട് എസ്ഡിപിഐ സംസ്ഥാന ഘടകം ചർച്ചകൾ തുടരുകയാണ്. എസ്ഡിപിഐ വോട്ട് സ്വീകരിക്കുമെന്ന ഇടതുപക്ഷ നേതാക്കളുടെ പരാമർശം അവരുടെ രാഷ്ട്രീയ നിലപാടാണെന്നും എം.കെ. ഫൈസി കൂട്ടിച്ചേർത്തു.

The post എസ്ഡിപിഐ വോട്ട് ആർക്ക്? കേരളത്തിൽ ഒരു മുന്നണിക്ക് പിന്തുണ നൽകും: എസ്ഡിപിഐ ദേശീയ പ്രസിഡന്റ് appeared first on Express Kerala.

Spread the love
Scroll to Top