തൃശ്ശൂർ : വീട്ടിൽ വോട്ട് രേഖപെടുത്തി കലാമണ്ഡലം ഗോപി ആശാൻ. മുതിർന്നവർക്കുള്ള പോസ്റ്റൽ വോട്ട് സൗകര്യം ഉപയോഗിച്ചാണ് വോട്ട് ചെയ്തത്. പോളിംഗ് ഉദ്യോഗസ്ഥർ 12 മണിയോടെ കലാമണ്ഡലം ഗോപി ആശാന്റെ തൃശ്ശൂരിലെ വീട്ടിലെത്തി നടപടികൾ പൂർത്തിയാക്കി.