PUDUKAD-NEWS-PUTHUKAD-NEWS

കൊടുങ്ങല്ലൂർ ബാർ അസോസിയേഷന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

കൊടുങ്ങല്ലൂർ അഭിഭാഷകരുടെ ബാർ അസോസിയേഷനിലേക്കു നടന്ന ഭാരവാഹികളുടെ വാശിയേറിയ  തിരഞ്ഞെടുപ്പിൽ അഡ്വക്കേറ്റ്. P.A. സിറാജുദീൻ എന്ന വരെ പ്രസിഡന്റായും അഡ്വക്കേറ്റ് മുഹമ്മദ് സിദ്ധിഖ് വൈസ് പ്രസിഡന്റായും അഡ്വ: റാണി അശോഖ് സെക്രട്ടറിയും . അഡ്വ: സുജിത.T.S.ജോയന്റ് സെക്രട്ടറിയായും. അഡ്വ: ഗിൽഷN.B , അഡ്വ: TP.അരുൺ മേനോൻ , അഡ്വ: രാഗേഷ്P കമ്മറ്റി മെമ്പർമാരായും തിരഞ്ഞെടുക്കപ്പെട്ടു

Spread the love
See also  മഴക്കാലം അടുത്തിട്ടും പൂർത്തിയാക്കാനാകാതെ ചേർപ്പ് കരുവന്നൂർ കമാൻഡ് മുഖത്തെ ഷട്ടർ നിർമാണം

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top