PUDUKAD-NEWS-PUTHUKAD-NEWS

തെരഞ്ഞെടുപ്പ് പര്യടനം ഊർജ്ജിതമാക്കി സന്തോഷ് ചെറാക്കുളം

ഇരിങ്ങാലക്കുട : മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചരണം ഊർജ്ജിതമാക്കി എൻഡിഎ സ്‌ഥാനാർത്ഥി സന്തോഷ്‌ ചെറാക്കുളം.

ഇരിങ്ങാലക്കുട എൻ.എസ്.എസ്. താലൂക്ക് യൂണിയൻ ഓഫീസ്, വേളൂക്കര കുരിശുപള്ളി, കല്ലേറ്റുംകര ഫീഡ്സ്, വെളയനാട് തയ്യൽ കേന്ദ്രങ്ങൾ, അവിട്ടത്തൂർ നോബിൾ ബ്രെഡ് കമ്പനി എന്നീ സ്ഥലങ്ങൾ സന്ദർശിച്ചതിനു ശേഷം രണ്ട് കുടുംബയോഗങ്ങളിലും അദ്ദേഹം പങ്കെടുത്തു.

Spread the love
See also  പാലക്കാട് നിന്നും കാണാതായ എടക്കുളം സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top