PUDUKAD-NEWS-PUTHUKAD-NEWS

അമേരിക്ക ഇറാനിൽ ഒരു കരയുദ്ധത്തിന്  തയ്യാറെടുക്കുകയാണോ ?

അമേരിക്ക ഇറാനിൽ പരിമിതമായ തോതിലുള്ള കരയുദ്ധത്തിന് (Ground Operations) തയ്യാറെടുക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇറാനിൽ ആഴ്ചകൾ നീണ്ടുനിൽക്കുന്ന കരയുദ്ധത്തിന് പെന്റഗൺ പദ്ധതിയിടുന്നതായി ‘വാഷിങ്ടൻ പോസ്റ്റ്’ റിപ്പോർട്ട് ചെയ്തു. ഇറാനിലെ തീരപ്രദേശങ്ങളും ഖാർഗ് ദ്വീപ് (Kharg Island) പോലുള്ള തന്ത്രപ്രധാന മേഖലകളും കേന്ദ്രീകരിച്ചുള്ള മിന്നലാക്രമണങ്ങൾക്കായിരിക്കും (Raids) സാധ്യത.ഇതിനോടകം തന്നെ ആയിരക്കണക്കിന് യുഎസ് മറീനുകളും സൈനികരും പശ്ചിമേഷ്യയിൽ എത്തിയിട്ടുണ്ട്. ഏകദേശം 10,000 അധിക സൈനികരെ കൂടി മേഖലയിലേക്ക് അയക്കാൻ അമേരിക്ക ആലോചിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. USS Tripoli എന്ന […]

Spread the love

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top