കേരളത്തില്‍ സ്വര്‍ണവില വീണ്ടും കുറഞ്ഞു. രാവിലെ വില താഴ്ന്നതിന് പിന്നാലെയാണ് ഉച്ചയ്ക്കും വില കുറഞ്ഞത്.ഇന്ന് രാവിലെ സ്വര്‍ണവില കുറഞ്ഞിരുന്നു. ഗ്രാമിന് 140 രൂപയും പവന് 1120 രൂപയുമാണ് കുറഞ്ഞത്. എന്നാല്‍ ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 225 രൂപയും പവന് 1800 രൂപയും കുറഞ്ഞു. ഇതോടെ 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 13655 രൂപയായി. ഒരു പവന് 109240 രൂപയുമായി. ആഗോള വിപണിയിലെ സാഹചര്യം സ്വര്‍ണവില തുടര്‍ച്ചയായി കുറയാന്‍ സാധ്യതയുണ്ടെന്ന സൂചന നല്കുന്നു.
സ്വര്‍ണവില രാവിലെ
22 കാരറ്റ് പവന് വില 111040
18 കാരറ്റ് പവന് വില 91240
14 കാരറ്റ് പവന് വില 71080
9 കാരറ്റ് പവന് വില 45840
സ്വര്‍ണവില ഉച്ചയ്ക്ക് ശേഷം
22 കാരറ്റ് പവന് വില 109240
18 കാരറ്റ് പവന് വില 89760
14 കാരറ്റ് പവന് വില 69920
9 കാരറ്റ് പവന് വില 45080