PUDUKAD-NEWS-PUTHUKAD-NEWS

സംസ്ഥാനത്ത് താപനില ഉയരുന്നു

സംസ്ഥാനത്ത് താപനില ഉയരുന്നു, 7 ജില്ലകളിൽ യെല്ലോ അലേർട്ട്. കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി വരെ. കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി വരെ. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ 36 ഡിഗ്രി വരെയും ചൂട് അനുഭവപ്പെടും.

Spread the love
See also  2021 ലെ എക്‌സിറ്റ് പോളുകള്‍ എത്രയെണ്ണം ശരിയായി? കേരളത്തിലടക്കം പാളി, കൃത്യമായത് അസമില്‍ മാത്രം

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top