വലപ്പാട് സെയ്ൻറ് സെബാസ്റ്റ്യൻസ് ദൈവാലയം വിശുദ്ധ കുർബ്ബാനയുടെയും തിരുപ്പട്ടത്തിന്റെയും സ്ഥാപനദിനവും, വിനയത്തിന്റെയും എളിമയുടെയും ഓർമ്മപ്പെടുത്തലുമായ പെസഹാവ്യാഴം ആചരിച്ചു. ഇടവക വികാരി റവ. ഫാ. ജെൻസ് തട്ടിൽ പെസഹാ തിരുക്കർമ്മങ്ങൾക്ക് കാർമികത്വം വഹിച്ചു.