PUDUKAD-NEWS-PUTHUKAD-NEWS

എൽ.ഡി.എഫ് സ്ഥാനാർത്ഥി ഗീത ഗോപി അവിണിശ്ശേരി, പാറളം പഞ്ചായത്തുകളിൽ വോട്ട് അഭ്യർത്ഥിച്ചു.

അവിണിശ്ശേരി പഞ്ചായത്തിലെപെരിഞ്ചേരി പള്ളി, പാലക്കൽ പള്ളി, തുടങ്ങിയ ക്രിസ്ത്യൻ ദേവാലയങ്ങളിലും, വിവിധ പട്ടികജാതി ഉന്നതികളിലും സന്ദർശനം നടത്തി. പാറളം പഞ്ചായത്തിലെ വെങ്ങിണിശ്ശേരി മഠം, കപ്പക്കാട് കുടുംബയോഗം, ഹാഷ്മിനഗർ, ശാസ്താംകടവ് അംബേദ്‌കർ ഉന്നതി, ദൃശ്യ ഉന്നതി എന്നിവിടങ്ങളിൽ വോട്ട് അഭ്യർത്ഥിച്ചു. തുടർന്ന് അന്തിക്കാട് പഞ്ചായത്ത് റാലിയിലും പൊതു സമ്മേളനത്തിലും പങ്കെടുത്തു.
എൽ.ഡി.എഫ് നേതാക്കളായ ഇ.എസ്. പ്രതീഷ്,കെ.എ പ്രദീപ്, എം.ആർ രാജീവ് കൃഷ്ണൻ , സ്മിത വിജയൻ, സി.എസ്.സംഗീത്, വിനീഷ് പഴുവിൽ, പ്രവീൺ,കെ.എൻ രാജൻ, കെ.പി പ്രസാദ്, പി.ആർ വർഗീസ് മാസ്റ്റർ, സുബ്രമണ്യൻ, സുഭാഷ് മരാത്ത്, സ്റ്റെയിനി മാസ്റ്റർ, ടി.ആർ മീര തുടങ്ങിയവർ സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടായിരുന്നു.

Spread the love
See also  എൽപിജി വില കുത്തനെ കൂട്ടി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top