ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ ജാമ്യാപേക്ഷ നൽകി ഗോവർധൻ. ശബരിമല സ്വർണ്ണക്കൊള്ളയിൽ പങ്കില്ലെന്ന് ഗോവർദൃധൻ പറഞ്ഞു. കൂടാതെ ശബരിമലയിലെ സ്വർണ്ണം എന്ന നിലയിലല്ല വാങ്ങിയതെന്നും ഗോവർദൃധൻ പറയുന്നു.
The post ശബരിമല സ്വർണ്ണക്കൊള്ള! ജാമ്യാപേക്ഷ നൽകി ഗോവർധൻ appeared first on Express Kerala.



