പോക്സോ കേസിൽ സ്കൂൾ ജീവനക്കാരൻ അറസ്റ്റിൽ.

ചെറുതുരുത്തിയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ സ്കൂൾ ജീവനക്കാരൻ അറസ്റ്റിൽ. മലപ്പുറം കുളത്തൂർ സ്വദേശി സുലൈമാനാണ് അറസ്റ്റിലായത്.

Spread the love
See also  10 03 2026CBNnews പ്രധാനവാര്‍ത്തകള്‍

Leave a Comment

Your email address will not be published. Required fields are marked *

New Report

Close