
പുന്നയൂർക്കുളം : ഗുരുവായൂർ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി സി എച്ച് റഷീദിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം വെൽഫയർപാർട്ടി പുന്നയൂർകുളം പഞ്ചായത്തിൽ വിവിധഇടങ്ങളിൽ കുടുംബ സംഗമങ്ങൾ നടത്തി. പാർട്ടി നേതാക്കളായ റഖിബ് തറയിൽ, ഉമ്മർ പുന്നയൂർകുളം, മുസ്തഫകമാൽ, സാദിഖ് തറയിൽ, ഹുസൈൻ, അബ്ദു സമദ്, ലത്തീഫ്, സിറാജ്, ഉമ്മർ കടിക്കാട്, ഷൈമ ഷകീർ, യുഡിഫ് നേതാക്കളായ പഞ്ചായത്ത് പ്രസിഡന്റ് ഹസ്സൻ തളികശ്ശേരി, ഡിസിസി സെക്രട്ടറി അലാവുദ്ധീൻ, ലീഗ് നേതാവ് എ കെ മൊയ്തുണ്ണി, സൈനുദ്ധീൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു.


