
ചാവക്കാട്: ഗുരുവായൂർ നിയോജകമണ്ഡലം പോളിംഗ് സ്റ്റേഷനുകൾ വോട്ടർമാരെ സ്വീകരിക്കാൻ തയ്യാറെടുക്കുന്നു. പുന്നയൂർക്കുളം, പുന്നയൂർ, എടക്കഴിയൂർ, വടക്കേകാട്, പൂക്കോട്, ഗുരുവായൂർ, മണത്തല, കടപ്പുറം, ഒരുമനയൂർ, ഏങ്ങണ്ടിയൂർ എന്നീ 10 വില്ലേജ് ഓഫീസുകളിലായി 21 സെക്റ്ററുകളിലെ 232 പോളിംഗ് സ്റ്റേഷനുകളിലാണ് നാളെ വോട്ടിങ് നടക്കുക. ബാലറ്റ് യൂണിറ്റ്, കണ്ട്രോൾ യുണിറ്റ്, വി വി പാറ്റ് എന്നിവ അടങ്ങിയ ഇ വി മെഷീൻ, ടെൻഡേർഡ് ബാലറ്റ്, സൂചിയും നൂലും വരെയുള്ള സ്റ്റേഷനറി സാധനങ്ങൾ ഉൾപ്പെടെയുള്ള വോട്ടിങ് സാധന സാമഗ്രികളുമായി ചാവക്കാട് എം […]


