
തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ മലയാളത്തിന്റെ പ്രിയ താരം മോഹൻലാൽ എത്തി. തിരുവനന്തപുരം മുടവൻമുഗളിലെ പോളിങ് ബൂത്തിലാണ് താരം തന്റെ സമ്മതിദാനാവകാശം വിനിയോഗിച്ചത്. രാവിലെ തന്നെ വോട്ടിങ് കേന്ദ്രത്തിലെത്തിയ താരം വരിയിൽ നിന്നാണ് വോട്ട് രേഖപ്പെടുത്തിയത്.
The post മുടവൻമുഗളിലെ സ്കൂളിലെത്തി വോട്ട് രേഖപ്പെടുത്തി മോഹൻലാൽ appeared first on Express Kerala.




