കേച്ചേരി കിഴക്കേ ആളൂർ അമ്പലത്തിന് സമീപം നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിലും മതിലിലും ഇടിച്ച് കാർ യാത്രികനായ യുവാവിന് പരിക്ക്. മറ്റം സ്വദേശി ഏറത്ത് വീട്ടിൽ മിഥുനാണ് പരിക്കേറ്റത്. ഇയാളെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.