PUDUKAD-NEWS-PUTHUKAD-NEWS

കാർ നിയന്ത്രണം വിട്ട് മതിലിലും ഇലക്ട്രിക് പോസ്റ്റിലും ഇടിച്ച് അപകടം.

കേച്ചേരി കിഴക്കേ ആളൂർ അമ്പലത്തിന് സമീപം നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിലും മതിലിലും ഇടിച്ച് കാർ യാത്രികനായ യുവാവിന് പരിക്ക്. മറ്റം സ്വദേശി ഏറത്ത് വീട്ടിൽ മിഥുനാണ് പരിക്കേറ്റത്. ഇയാളെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Spread the love
See also  ആളൂരിൽ മഴക്കാലപൂർവ്വ ശുചീകരണ യജ്ഞം ആരംഭിച്ചു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top