തളിക്കുളം പത്താംകല്ലിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ ബസിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സൈക്കിൾ യാത്രികൻ മരിച്ചു. തളിക്കുളം തേവർ വീട്ടിൽ സുജിത്ത് (31) ആണ് മരിച്ചത്.