PUDUKAD-NEWS-PUTHUKAD-NEWS

ബസിടിച്ച് പരിക്കേറ്റ സൈക്കിൾ യാത്രികനായ യുവാവ് മരിച്ചു.

തളിക്കുളം പത്താംകല്ലിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ ബസിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സൈക്കിൾ യാത്രികൻ മരിച്ചു. തളിക്കുളം തേവർ വീട്ടിൽ സുജിത്ത് (31) ആണ് മരിച്ചത്.

Spread the love
See also  ഐസിഎൽ ഫിൻകോർപ്പ് മേധാവികൾക്ക് യാത്രയയപ്പ്

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top