PUDUKAD-NEWS-PUTHUKAD-NEWS

യുവാവിനെയും യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തി.

മാള വലിയപറമ്പിൽ യുവാവിനെയും പെൺസുഹൃത്തിനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പുത്തൻചിറ സ്വദേശി ശ്രീജിത്ത് (30), വെണ്ണൂർ സ്വദേശി മിൽന (24) എന്നിവരാണ് മരിച്ചത്. മാള പോലീസ് മേൽനടപടികൾ സ്വീകരിച്ചു

Spread the love
See also  മലക്കപ്പാറ തോട്ടാപുര വ്യൂ പോയിന്റിൽ 30 അടി താഴ്ചയിലേക്ക് വീണ വിനോദസഞ്ചാരിയെ അത്ഭുതകരമായി രക്ഷപ്പെടുത്തി മലക്കപ്പാറ പോലീസ്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top