സ്വര്‍ണവില മാറി; നാലാം ദിനം നേരിയ മുന്നേറ്റം

സ്വര്‍ണവില മാറി; നാലാം ദിനം നേരിയ മുന്നേറ്റം

മൂന്ന് ദിവസത്തെ നിശ്ചലാവസ്ഥയ്ക്ക് ശേഷം സ്വര്‍ണവിലയില്‍ ഇന്ന് നേരിയ വര്‍ധനവ്.ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 113240 രൂപയാണ് വില. 280 രൂപ മാത്രമാണ് വര്‍ധിച്ചിരിക്കുന്നത്. ഗ്രാമിന് 35 രൂപ വര്‍ധിച്ച്‌ 14155 രൂപയിലെത്തി. സ്വര്‍ണത്തിന്റെ മറ്റു കാരറ്റുകളില്‍ നേരിയ വര്‍ധനവ് ഇന്ന് പ്രകടമാണ്. അതേസമയം, ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങാന്‍ 1.24 ലക്ഷം രൂപയാകുമെന്നാണ് കരുതുന്നത്. പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് 1.12 ലക്ഷത്തിന് മുകളില്‍ കിട്ടിയേക്കും.

Spread the love
See also  PUDUKADNEWS.com ആമ്പല്ലൂർ വെണ്ടോരിൽ നിർമ്മാണം നടക്കുന്ന കിണറിൽ നിന്ന് മൂർഖൻ പാമ്പിനെ പിടികൂടി

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top