കൈപ്പമംഗലം ദേശീയപാതയിൽ ഡീസൽ ടാങ്കർ മറിഞ്ഞ് അപകടം.

കൈപ്പമംഗലം ദേശീയപാതയിൽ ഡീസൽ ടാങ്കർ മറിഞ്ഞ് അപകടം.

കൈപ്പമംഗലം ദേശീയപാതയിൽ ഡീസൽ ടാങ്കർ മറിഞ്ഞ് അപകടം, ഡ്രൈവർക്ക് പരിക്കുണ്ട്. റോഡിൽ ഡീസൽ പരന്നൊഴുകി. ഇന്ന് രാവിലെ എട്ടരയോടെ കയ്‌പമംഗലം പന്ത്രണ്ട് സെൻ്ററിലാണ് അപകടമുണ്ടായത്.
എൻ.എച്ച്. നിർമ്മാണക്കമ്പനിയുടെ വാഹനങ്ങൾക്ക് നിറക്കാൻ വേണ്ടി ഡീസലുമായി പോയിരുന്ന മിനി ടാങ്കർ ആണ് മറിഞ്ഞത്. വടക്ക് ഭാഗത്ത് നിന്നും വന്നിരുന്ന ടാങ്കർ പന്ത്രണ്ട് സെൻ്ററിലെ റോഡിലെ കുഴിയിൽ ചാടി നിയന്ത്രണം വിട്ടാണ് മറിഞ്ഞതെന്ന് പറയുന്നു.

Spread the love
See also  ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ തൃശൂർ സിറ്റി പോലീസിൻെറ പിങ്ക് പട്രോളിങ്ങിലേക്ക് TMA & NUMEROS സഹകരണത്തോടെ കൈമാറി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top