PUDUKAD-NEWS-PUTHUKAD-NEWS

റോഡിൽ വീണുകിടന്ന വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് രണ്ട് പോത്തും ഒരു എരുമയും ചത്തു.

തൃശൂർ : മുപ്ലിയം വെള്ളാരംകുന്നിൽ റോഡിൽ വീണുകിടന്ന വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് രണ്ട് പോത്തും ഒരു എരുമയും ചത്തു. വെള്ളാരംകുന്ന് ആണ്ടുവീട്ടിൽ ബൈജുവിൻ്റെ പോത്തുകളും എരുമയുമാണ് ചത്തത്.ഇവയെ തീറ്റാൻ കൊണ്ടുപോകുന്നതിനിടെയാണ് സംഭവം.

Spread the love
See also  തെരുവു നായ സംരക്ഷണ ഷെൽട്ടർ നിർമ്മിക്കാൻ സ്ഥലം നേടി ഇരിങ്ങാലക്കുട നഗരസഭ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top