തൃശ്ശൂർ : കെ വി തോമസിന്റെ പുസ്‌തകത്തിൽ പറയുന്ന കാര്യങ്ങൾ തെറ്റെന്ന് പത്മജ വേണുഗോപാൽ. കരുണാകരനും സോണിയാഗാന്ധിയും അകലാൻ കാരണം പത്മജ എന്നാണ് പുസ്‌തകത്തിൽ. പത്മജയ്ക്ക് സീറ്റ് നൽകാത്തതാണ് അകലാൻ കാരണമെന്നും പരാമർശം. ‘ഒരു കുടുംബത്തിൽ നിന്ന് 2 പേർ വേണ്ടെന്ന് അന്ന് ഞാൻ പറഞ്ഞു’. ബുക്ക് വിറ്റ് പോകാൻ എന്ത് വൃത്തികേടും അദ്ദേഹം എഴുതും എന്നും പത്മജ.
ചാലക്കുടിയിൽ മത്സരിപ്പിക്കാൻ തീരുമാനിച്ചപ്പോൾ പിൻവാങ്ങിയത് താൻ തന്നെയാണ്
സോണിയ ഗാന്ധിയുടെ സംസാരിക്കാൻ കെ കരുണാകരന് വേറെ ആരുടെയെങ്കിലും സൗജന്യം ആവശ്യമുണ്ടോ



