PUDUKAD-NEWS-PUTHUKAD-NEWS

കെ.വി തോമസിനെതിരെ പത്മജ വേണുഗോപാൽ.

തൃശ്ശൂർ : കെ വി തോമസിന്റെ പുസ്‌തകത്തിൽ പറയുന്ന കാര്യങ്ങൾ തെറ്റെന്ന് പത്മജ വേണുഗോപാൽ. കരുണാകരനും സോണിയാഗാന്ധിയും അകലാൻ കാരണം പത്മജ എന്നാണ് പുസ്‌തകത്തിൽ. പത്മജയ്ക്ക് സീറ്റ് നൽകാത്തതാണ് അകലാൻ കാരണമെന്നും പരാമർശം. ‘ഒരു കുടുംബത്തിൽ നിന്ന് 2 പേർ വേണ്ടെന്ന് അന്ന് ഞാൻ പറഞ്ഞു’. ബുക്ക് വിറ്റ് പോകാൻ എന്ത് വൃത്തികേടും അദ്ദേഹം എഴുതും എന്നും പത്മജ.

ചാലക്കുടിയിൽ മത്സരിപ്പിക്കാൻ തീരുമാനിച്ചപ്പോൾ പിൻവാങ്ങിയത് താൻ തന്നെയാണ്

സോണിയ ഗാന്ധിയുടെ സംസാരിക്കാൻ കെ കരുണാകരന് വേറെ ആരുടെയെങ്കിലും സൗജന്യം ആവശ്യമുണ്ടോ

 

Spread the love
See also  സൗജന്യ നേത്ര – തിമിര മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top