PUDUKAD-NEWS-PUTHUKAD-NEWS

മുണ്ടൂർ സബ് രജിസ്ട്രാർ ഓഫീസിലും പോസ്റ്റ് ഓഫീസിലും കവർച്ചാ ശ്രമം.

മുണ്ടൂർ സബ് രജിസ്ട്രാർ ഓഫീസിലും പോസ്റ്റ് ഓഫീസിലും ഒരേ ദിവസം കവർച്ചാ ശ്രമം. ഇന്ന് രാവിലെയാണ് സംഭവം കണ്ടെത്തിയത്. രണ്ട് ഓഫീസുകളുടെയും പൂട്ടുകൾ പൊളിച്ച നിലയിലായിരുന്നു. വിവരമറിഞ്ഞ് പേരമംഗലം പോലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ചു. ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിനായി വിരലടയാള വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Spread the love
See also  NEWS 08 07 2026 | Media 4 News

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top