PUDUKAD-NEWS-PUTHUKAD-NEWS

നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു

ഇരിങ്ങാലക്കുട : എടതിരിഞ്ഞി പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ വാട്ടർ ടാങ്കിന് സമീപം നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് പോസ്റ്റ് ഒടിഞ്ഞു.

കാറിൽ സഞ്ചരിച്ചിരുന്നവരെ ആശുപത്രിയിലേക്ക് മാറ്റി.

Spread the love
See also  ബൈക്ക് മോഷണം പ്രതി പിടിയിൽ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top