വിൽപ്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

വിൽപ്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

വിദ്യാർഥികൾക്കും യുവാക്കൾക്കും വിൽപന നടത്താനായി സൂക്ഷിച്ച കഞ്ചാവുമായി യുവാവിനെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു.

പെരിഞ്ഞനം അച്ചംകണ്ടം ദേശത്ത് മാടേനി വീട്ടിൽ ശ്രീകുമാർ( 29) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് കാൽ കിലോ കഞ്ചാവ് കണ്ടെടുത്തു.

Spread the love
See also  NEWS 17 07 2026 | Media 4 News

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top