ജാമ്യത്തിലിറങ്ങി മുങ്ങിയ കൊലപാതക കേസ് പ്രതി അറസ്റ്റിൽ

ജാമ്യത്തിലിറങ്ങി മുങ്ങിയ കൊലപാതക കേസ് പ്രതി അറസ്റ്റിൽ

ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്ന കൊലപാതക കേസിലെ പ്രതി പിടിയിൽ.നെന്മണിക്കര മടവാക്കര സ്വദേശിയായ കുന്നൻ വീട്ടിൽ കൊച്ചുപോൾ എന്ന രവി (63) ആണ് അറസ്റ്റിലായത്.2024 ൽ തൃശൂർ അടയ്ക്ക മാർക്കറ്റിന് സമീപത്തെ കെട്ടിടത്തിൽ വെച്ച് പ്രതിയുടെ ബന്ധുവായ പോളിനെ മരക്കട്ട കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു.കേരളത്തിന് പുറത്ത് പോയ ഇയാൾ തിരിച്ചെത്തിയതറിഞ്ഞ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഒല്ലൂരിൽ നിന്ന് പിടികൂടിയത്.

Spread the love
See also  കൊടുങ്ങല്ലൂരിൽ ബസ് കാത്തിരിപ്പു കേന്ദ്രത്തിലെ ഇരിപ്പിടം നിലംപതിച്ചു

1 thought on “ജാമ്യത്തിലിറങ്ങി മുങ്ങിയ കൊലപാതക കേസ് പ്രതി അറസ്റ്റിൽ”

  1. വാർത്തകൾ നൽകുമ്പോൾ വാചകങ്ങൾ വൃത്തിയായും, മുഴുവനായും, കൃത്യമായും, വായനക്കാർക്ക് എളുപ്പത്തിൽ വായിക്കുവാനും, മനസ്സിലാക്കാനും കഴിയുന്ന വിധത്തിൽ നൽകാൻ ശ്രമിക്കുക. പ്ലീസ്, ഇതൊരഭ്യർത്ഥനയായി കണക്കാക്കിയാൽ മതി!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top