PUDUKAD-NEWS-PUTHUKAD-NEWS

കരുവന്നൂർ സെൻ്റ് ജോസഫ്സ് സ്കൂളിൽ പെയിൻ്റിംഗ് പണിക്കിടയിൽ കോണിയിൽ നിന്ന് വീണ് മണ്ണംപേട്ട സ്വദേശി മരിച്ചു

കരുവന്നൂർ സെൻ്റ് ജോസഫ്സ് സ്കൂളിൽ പെയിൻ്റിംഗ് പണിക്കിടയിൽ കോണിയിൽ നിന്നും വീണ് മണ്ണംപേട്ട സ്വദേശി മരിച്ചു

ഇരിങ്ങാലക്കുട : പെയിൻ്റിംഗ് പണിക്കിടയിൽ കോണിയിൽ നിന്നും വീണ് ആമ്പല്ലൂർ സ്വദേശി മരിച്ചു . ആമ്പല്ലൂർ മണ്ണംപേട്ട കരുവാപ്പടി ഓമ്പുള്ളി സുബ്രമണ്യൻ മകൻ സുഭാഷ് ( 51 ) ആണ് മരിച്ചത്. കരുവന്നൂർ സെൻ്റ് ജോസഫ്സ് സ്കൂളിൽ രാവിലെ എട്ടരയോടെ ആയിരുന്നു സംഭവം. സന്ധ്യയാണ് ഭാര്യ . അമൽ , അനിൽ എന്നിവർ മക്കളാണ് . സംസ്കാരം നടത്തി

Spread the love
See also  ഷാൾ കഴുത്തിൽ കുരുങ്ങി എട്ടാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top