സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ വീണ്ടും വർധനവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസത്തെ ഇടിവിന് പിന്നാലെ ഇന്ന് പവന് 600 രൂപയാണ് വർദ്ധിച്ചത്.ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 1,15,160 രൂപയായി ഉയർന്നു. ഇന്നലെ പവന് 520 രൂപ കുറഞ്ഞ് 1,14,520 രൂപയിലായിരുന്നു വ്യാപാരം നടന്നത്.

Spread the love
See also  വി.ഡി. സതീശൻ മന്ത്രിസഭയ്ക്ക് അഭിവാദ്യങ്ങൾ നേർന്ന് ഇരിങ്ങാലക്കുടയിൽ കോൺഗ്രസിന്റെ ആഹ്ലാദപ്രകടനം

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top