PUDUKAD-NEWS-PUTHUKAD-NEWS

കല്യാൺ സ്കൈ ഹൈ: കല്യാൺ ഹോംസിൻറെ തൃശൂരിലെ പത്താമത്തെ ഭവന പദ്ധതിക്ക് തുടക്കമായി..

തൃശൂർ: കല്യാൺ ഹോംസിൻറെ തൃശൂരിലെ പത്താമത്തെ പദ്ധതിയായ “കല്യാൺ സ്കൈ ഹൈ” യുടെ നിർമ്മാണത്തിന് തുടക്കമായി. തൃശൂർ ചെമ്പൂക്കാവിലുള്ള പ്രൊജക്റ്റ് സൈറ്റിൽ പദ്ധതിയുടെ ശിലാസ്ഥാപന കർമ്മം നടന്നു. 90 മീറ്റർ ഉയരത്തിൽ 29 നിലകളിലായി നിർമ്മിക്കുന്ന പ്രീമിയം റെസിഡൻഷ്യൽ ടവറായ കല്യാൺ സ്കൈ ഹൈ, തൃശൂരിലെ ഏറ്റവും ഉയരമുള്ള പാർപ്പിട സമുച്ചയങ്ങളിൽ ഒന്നായിരിക്കും. നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്ന ഈ പ്രൊജക്റ്റിൽ നിന്ന് നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലേക്കെല്ലാം മികച്ച ഗതാഗത സൗകര്യവും എളുപ്പത്തിൽ എത്തിച്ചേരാനുള്ള വഴികളും ലഭ്യമാണ്. സ്വിമ്മിംഗ് […]

The post കല്യാൺ സ്കൈ ഹൈ: കല്യാൺ ഹോംസിൻറെ തൃശൂരിലെ പത്താമത്തെ ഭവന പദ്ധതിക്ക് തുടക്കമായി.. appeared first on Thrissur Vartha.

Spread the love
See also  എടത്തിരുത്തിയിൽ വാക്ക് തർക്കത്തിനിടെ യുവാവ് കു ത്തേറ്റു മ രിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top