PUDUKAD-NEWS-PUTHUKAD-NEWS

ദേഹോപദ്രവം ചെയ്ത് പണം കവർച്ച ചെയ്ത കേസിലെ കാപ്പ പ്രതി പിടിയിൽ.

വില്ലടത്തുള്ള ബാറിൽവച്ച് കുരിയച്ചിറ മാറ്റാംപുറം സ്വദേശിയെ ദേഹോപദ്രവം ചെയ്ത് കൈവശമുണ്ടായിരുന്ന 10,600 രൂപയും മൊബൈൽ ഫോണും കവർച്ചചെയ്ത നിരവധി കേസുകളിലെ പ്രതിയായ പൊങ്ങണങ്കാട് സ്വദേശിയായ അരിമ്പൂർവളപ്പിൽ അശ്വിൻ (31)(കൈസർ )എന്നയാളെയാണ് വിയ്യൂർ പോലീസ് പിടികൂടിയത്.

Spread the love
See also  ബൈക്കപകടത്തിൽപ്പെട്ട് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന കുന്നംകുളം നഗരസഭയിലെ റവന്യൂ ഉദ്യോഗസ്ഥൻ മരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top