PUDUKAD-NEWS-PUTHUKAD-NEWS

ഗതാഗതം തടസ്സപ്പെടും.

മണ്ണൂത്തി – ചിറക്കക്കോട് കെ.എന്‍.ആര്‍ റോഡിലെ (ആണ്ടുണ്ണിദേവര്‍ ക്ഷേത്രം മുതല്‍ വെള്ളാനിക്കര സര്‍വ്വീസ് സഹകരണ ബാങ്ക് വരെ) കീ.മി 1/00 മുതല്‍ 1/015 വരെ ഇന്റര്‍ലോക്ക് ടൈല്‍വര്‍ക്കും 2/650 ല്‍ കലുങ്ക് പ്രവൃത്തിയും നടക്കുന്നതിനാല്‍ മെയ് 26 മുതല്‍ പ്രവൃത്തി തീരുന്നതുവരെ ഈ റോഡിലൂടെയുള്ള ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെടും.
ഈ റോഡിലൂടെ വരുന്ന വാഹനങ്ങള്‍ മാടക്കത്തറ എന്‍.എസ്.എല്‍.പി സ്‌കൂളിന് മുന്‍വശത്തെ കശുമാവ് റോഡിലൂടെ തിരിഞ്ഞു പോകണമെന്ന് പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗം പുഴക്കല്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

Spread the love
See also  വാഹനാപകടത്തിൽ പരുക്കേറ്റ വിദ്യാർഥി മരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top