PUDUKAD-NEWS-PUTHUKAD-NEWS

ഗതാഗതം തടസ്സപ്പെടും.

മണ്ണൂത്തി – ചിറക്കക്കോട് കെ.എന്‍.ആര്‍ റോഡിലെ (ആണ്ടുണ്ണിദേവര്‍ ക്ഷേത്രം മുതല്‍ വെള്ളാനിക്കര സര്‍വ്വീസ് സഹകരണ ബാങ്ക് വരെ) കീ.മി 1/00 മുതല്‍ 1/015 വരെ ഇന്റര്‍ലോക്ക് ടൈല്‍വര്‍ക്കും 2/650 ല്‍ കലുങ്ക് പ്രവൃത്തിയും നടക്കുന്നതിനാല്‍ മെയ് 26 മുതല്‍ പ്രവൃത്തി തീരുന്നതുവരെ ഈ റോഡിലൂടെയുള്ള ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെടും.
ഈ റോഡിലൂടെ വരുന്ന വാഹനങ്ങള്‍ മാടക്കത്തറ എന്‍.എസ്.എല്‍.പി സ്‌കൂളിന് മുന്‍വശത്തെ കശുമാവ് റോഡിലൂടെ തിരിഞ്ഞു പോകണമെന്ന് പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗം പുഴക്കല്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

Spread the love
See also  എം.ജി. യൂണിവേഴ്സിറ്റി ബി.എഡ്. പരീക്ഷയിൽ ഒന്നാം റാങ്ക് നേടി ആര്യ സുരേഷ്

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top