PUDUKAD-NEWS-PUTHUKAD-NEWS

രണ്ട് ദിവസം അവധി പ്രഖ്യാപിച്ചു.

വലിയ പെരുന്നാൾ (ബക്രീദ്) പ്രമാണിച്ച് ഈ മാസം 27,28 തീയതികളിൽ സർക്കാർ അവധി പ്രഖ്യാപിച്ചു. പെരുന്നാളിന് മെയ് 27ന് ബുധനാഴ്ച നേരത്തെ തന്നെ അവധി പ്രഖ്യാപിച്ചിരുന്നതാണ്,
എന്നാൽ കേരളത്തിൽ പെരുന്നാൾ വ്യാഴാഴ്ച ആയതിനാൽ 28 വ്യാഴാഴ്ച കൂടി അവധി പ്രഖ്യാപിക്കുകയായിരുന്നു. എല്ലാ സർക്കാർ ഓഫീസുകൾക്കും പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.

Spread the love
See also  ചേർപ്പിൽ സ്പീഡ് പോസ്റ്റിന്റെ ഡെലിവറി വാൻ നിയന്ത്രണം വിട്ട് മറിഞ്ഞു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top