തിരുവനന്തപുരം: കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന് കീഴിലുള്ള വിവിധ പ്രോജക്ടുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. റിസർച്ച് അസിസ്റ്റന്റ് (മ്യൂസിയം), ഇലക്ട്രീഷ്യൻ-പ്ലംബർ-ത്രീഡി തിയേറ്റർ ഓപ്പറേറ്റർ, അസിസ്റ്റന്റ് അക്കൗണ്ട്സ് ക്ലാർക്ക്, ലൈബ്രറി അസിസ്റ്റന്റ്, ഡിസ്ട്രിക്ട് കോർഡിനേറ്റർ എന്നീ തസ്തികകളിലാണ് ഒഴിവുകളുള്ളത്.
യോഗ്യത, പ്രായപരിധി, അപേക്ഷിക്കേണ്ട രീതി തുടങ്ങിയ കൂടുതൽ വിവരങ്ങൾക്കായി ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralabiodiversity.org സന്ദർശിക്കുക.
The post ജൈവവൈവിധ്യ ബോർഡിൽ തൊഴിലവസരം; അഞ്ച് വിഭാഗങ്ങളിലായി കരാർ നിയമനം appeared first on Express Kerala.



