വിയ്യൂർ ദയ ആശുപത്രിക്ക് സമീപം നിയന്ത്രണം വിട്ട ലോറി ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് അപകടം. ഡ്രൈവർക്ക് നിസാര പരിക്ക്. അപകടത്തിൽപ്പെട്ട വാഹനത്തിൽ നിന്നും ഡീസൽ ചോർന്നു. ഫയർഫോഴ്സ് എത്തി റോഡിലെ ഡീസൽ നീക്കം ചെയ്യുന്നു. മേഖലയിൽ നേരിയ ഗതാഗത തടസ്സം.