PUDUKAD-NEWS-PUTHUKAD-NEWS

യുവാവിനെ കുത്തിക്കൊന്നു.

തൃശ്ശൂർ : മാടക്കത്തറയിൽ വാക്കു തർക്കത്തിനിടെ യുവാവിനെ കുത്തിക്കൊന്നു. നാല് സെന്റ് ഉന്നതിയിൽ താമസിക്കുന്ന നിഖിൽ ആണ് മരിച്ചത്. പ്രദേശവാസിയായ യുവാവ് ജിന്റോയെ പൊലീസ് അറസ്റ്റ് ചെയ്തു.

Spread the love
See also  തെരുവ് നായ്ക്കളുടെ എണ്ണം നിയന്ത്രിക്കുന്ന അനിമൽ ബർത്ത് കൺട്രോൾ പദ്ധതി തയ്യാറാക്കാൻ പാറളം പഞ്ചായത്ത്

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top