കുട്ടനെല്ലൂർ ഭഗവതി ക്ഷേത്രം ഉൾപ്പെടെ നിരവധി ക്ഷേത്രങ്ങളിൽ കവർച്ച നടത്തിയ മോഷ്ടാവിനെ തൃശൂർ സിറ്റി പോലീസ് പിടികൂടി. തിരുനെൽവേലി സ്വദേശി ആദിയപ്പനാണ് പിടിയിലായത്.