PUDUKAD-NEWS-PUTHUKAD-NEWS

ആംബുലൻസിൽ ലഹരിക്കടത്ത്; പ്രതികൾ പിടിയിൽ.

തൃശൂർ വാണിയമ്പാറയിൽ ആംബുലൻസിൽ MDMA കടത്തി. അതിർത്തിയിൽനിന്ന് കടത്തിയ 280 ഗ്രാം MDMA പിടികൂടി. വെട്ടിക്കൽ, അഞ്ചേരി സ്വദേശികൾ പിടിയിൽ. ലഹരി കടത്തിയത് ബീക്കൺ ലൈറ്റ് ഇട്ട ആംബുലൻസിൽ. ഫെയ്‌തും സന്ദീപുമാണ് പിടിയിലായത്.

Spread the love
See also  ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ വാർഷികം ആഘോഷിച്ചു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top