PUDUKAD-NEWS-PUTHUKAD-NEWS

കേരള കർഷക സംഘം നാട്ടിക ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ തളിക്കുളം പോസ്റ്റാഫീസിന് മുന്നിൽ കർഷക ധർണ്ണ സംഘടിപ്പിച്ചു.

കേരള കർഷക സംഘം നാട്ടിക ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ തളിക്കുളം പോസ്റ്റാഫീസിന് മുന്നിൽ കർഷക ധർണ്ണ കേരള കർഷക സംഘം ജില്ലാ എക്സി : അംഗം എം എ ഹാരിസ് ബാബു ഉൽഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് പി എസ് ഷജിത്ത് അദ്ധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി അഡ്വ: വി കെ ജ്യോതി പ്രകാശ്, ഇ പി കെ സുഭാഷിതൻ,വി പി സാൽ,രജനി ബാബു, ടി കെ വിമല എന്നിവർ സംസാരിച്ചു.

Spread the love
See also  ചേർപ്പ് മിനി സിവിൽ സ്റ്റേഷൻ പരാധീനതകൾ അടിയന്തിര പരിഹാരമാകുന്നു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top