മതിലകത്ത് ക്ഷേത്രത്തിൽ ക വർച്ച..

മതിലകത്ത് ക്ഷേത്രത്തിൽ ക വർച്ച..

മതിലകം: കഴുവിലങ്ങ് മഹാദേവ ക്ഷേത്രത്തിൽ കവ ർച്ച. ക്ഷേത്രത്തിലെ ബന്ധാരങ്ങൾ കുത്തിത്തുറന്ന് പണം കവ ർന്ന നിലയിലാണ്. ക്ഷേത്ര മതിൽക്കെട്ടിനകത്തുള്ള ഏഴ് ഭണ്ഡാരങ്ങളാണ് കു ത്തിതുറന്നിട്ടുള്ളത്. 5 ഭണ്ഡാരത്തിൽ നിന്നും പണം നഷ്ടപ്പെട്ടിട്ടുണ്ട്. പതിനായിരം രൂപയോളം നഷ്ടപ്പെട്ടതായാണ് വിവരം.

The post മതിലകത്ത് ക്ഷേത്രത്തിൽ ക വർച്ച.. appeared first on Thrissur Vartha.

Spread the love
See also  യുവാവിന്റെ മൃതദേഹം കരക്കടിഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top