ചാവക്കാട്: കടപ്പുറം ആനന്ദവാടി ബീച്ചിൽ അജ്ഞാത യുവാവിന്റെ മൃതദേഹം കരക്കടിഞ്ഞു. ഇന്ന് പുലർച്ചയാണ് സംഭവം. മൽസ്യ തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. ചാവക്കാട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.