തൃശ്ശൂർ: ജില്ലയിൽ ജൂൺ 3, 4, 5 തീയ്യതികളിൽ ഓറഞ്ച് അലർട്ട്. അതിശക്തമായ മഴയ്ക്ക് സാധ്യത. അതീവ ജാഗ്രതാ നിർദേശം. ദുരന്ത മുന്നൊരുക്കങ്ങൾ ശക്തമാക്കി ജില്ലാ ഭരണകൂടം. തൃശ്ശൂർ ജില്ലാ ദുരന്തനിവാരണ കൺട്രോൾ റൂം നമ്പറുകൾ : ടോൾ ഫ്രീ നമ്പർ: 1077 ലാൻഡ് ലൈൻ നമ്പറുകൾ: 0487 2362424, 0487 2361590, മൊബൈൽ നമ്പറുകൾ: 9447074424, 7907483916. താലൂക്ക് എമർജൻസി ഓപ്പറേഷൻ സെന്റർ (TEOC) തൃശ്ശൂർ : 0487 2331443 *തലപ്പിള്ളി: 0488 4232226. *കുന്നംകുളം: […]
The post തൃശ്ശൂർ ജില്ല ഉൾപ്പെടെ 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്.. appeared first on Thrissur Vartha.



