PUDUKAD-NEWS-PUTHUKAD-NEWS

കുതിരാൻ തുരങ്കത്തിനുള്ളിൽ അഞ്ച് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപ കടം.

കുതിരാൻ തുരങ്കത്തിലുള്ളിൽ ഒന്നിന് പിന്നിൽ ഒന്നായി അഞ്ച് വാഹനങ്ങൾ കൂട്ടി യിടിച്ച് അപ കടം. മൂന്ന് പിക്കപ്പ് വാനുകളും ഒരു ബസും ഒരു ലോറിയുമാണ് അപക ടത്തിൽപ്പെട്ടത്. ഇന്ന് പുലർച്ചെ നാലരയോടെ തൃശൂർ ഭാഗത്തേക്കുള്ള പാതയിലാണ് അ പകടം ഉണ്ടായത്. തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള പിക്കപ്പ് വാനിലെ ഡ്രൈവർക്ക് പരി ക്കേറ്റിട്ടുണ്ട്. പരി ക്ക് ഗുരു തരമല്ല. വാഹനത്തിനുള്ളിൽ കുടുങ്ങിപ്പോയ ഇയാളെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്. പീച്ചി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

The post കുതിരാൻ തുരങ്കത്തിനുള്ളിൽ അഞ്ച് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപ കടം. appeared first on Thrissur Vartha.

Spread the love
See also  വിൽപനയ്ക്കായി സൂക്ഷിച്ച 29 ലിറ്റർ അനധികൃത ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി ഒരാൾ പിടിയിൽ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top