loader image
കേന്ദ്ര സർക്കാർ ആശുപത്രിയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം; 76 ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം

കേന്ദ്ര സർക്കാർ ആശുപത്രിയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം; 76 ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം

കേന്ദ്ര സർക്കാർ സ്ഥാപനമായ ബ്രോഡ്കാസ്റ്റ് എൻജിനീയറിങ് കൺസൾട്ടന്റ്‌സ് ഇന്ത്യ ലിമിറ്റഡ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡൽഹി/എൻസിആർ മേഖലയിലെ കേന്ദ്ര സർക്കാർ ആശുപത്രിയിലേക്കാണ് നിയമനം നടക്കുന്നത്. 76 ഒഴിവുകളാണ് ഉള്ളത്.

തസ്തികയും ഒഴിവുകളുടെ എണ്ണവും

*ഡാറ്റാ എൻട്രി ഓപ്പറേറ്റർ (DEO) : 30

(മെഡിക്കൽ ട്രാൻസ്‌ക്രിപ്ഷനിസ്റ്റ്)

*ഡാറ്റാ എൻട്രി ഓപ്പറേറ്റർ (DEO): 10

*മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് (MTS) പുരുഷൻ: 10

*പേഷ്യന്റ് കെയർ മാനേജർ (PCM): 5

*മെഡിക്കൽ ലാബ് ടെക്‌നീഷ്യൻ (MLT): 5

*മെഡിക്കൽ റെക്കോർഡ് ടെക്‌നീഷ്യൻ (MRT): 3

*ഓഫ്താൽമിക് ടെക്‌നീഷ്യൻ: 3

*അസിസ്റ്റന്റ് ഡയറ്റീഷ്യൻ: 2

*ഡെന്റൽ ടെക്‌നീഷ്യൻ: 2

Also Read: ആർആർബിയിൽ വൻ നിയമനം; 22,000 ഗ്രൂപ്പ് ഡി ഒഴിവുകളിലേക്ക് ജനുവരി മുതൽ അപേക്ഷിക്കാം

*ഫുഡ് ബിയറർ: 2

*അസിസ്റ്റന്റ് ഇ.എൻ.ടി: 1

*പേഷ്യന്റ് കെയർ കോഓർഡിനേറ്റർ (PCC): 1

*ടെയ്‌ലർ: 1

*ലാബ് അറ്റൻഡന്റ്: 1

*പി.ടി.ഐ (വനിത): 1

*റേഡിയോഗ്രാഫർ: 1

യോഗ്യതാ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ലഭിക്കുന്ന അപേക്ഷകൾ പരിശോധിച്ച് ഉദ്യോഗാർത്ഥികളെ ഷോർട്ട്ലിസ്റ്റ് ചെയ്യും. ഷോർട്ട്ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളെ സ്‌കിൽ ടെസ്റ്റ് / ഇന്റർവ്യൂ എന്നിവയ്ക്ക് ക്ഷണിക്കും. അതിന് ശേഷമാകും അന്തിമ പട്ടിക തയ്യാറാകുക. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക. https://www.becil.com/uploads/topics/17665785384362.pdf
The post കേന്ദ്ര സർക്കാർ ആശുപത്രിയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം; 76 ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം appeared first on Express Kerala.

Spread the love
See also  ശപിക്കപ്പെട്ട ഭൂമിയുടെ ഇതിഹാസം വരുന്നു; വിജയ് ദേവരകൊണ്ട – രശ്മിക ചിത്രം ‘VD14’ ടൈറ്റിൽ പ്രഖ്യാപനം നാളെ

New Report

Close