PUDUKAD-NEWS-PUTHUKAD-NEWS

വെള്ളാങ്ങല്ലൂർ ഹാഷ്മി കലാവേദി & വായനശാല പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

ഇരിങ്ങാലക്കുട : വെള്ളാങ്ങല്ലൂർ ഹാഷ്മി നഗറിൽ ഹാഷ്മി കലാവേദി & വായനശാല പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

എ.ആർ. ഹരി (പ്രസിഡൻ്റ്), എം. ബിജു (സെക്രട്ടറി), ഇ.കെ. ഷിഹാബ് മാസ്റ്റർ (ജോയിൻ്റ് സെക്രട്ടറി), കെ.യു. ഋഷികേശ് (വൈസ് പ്രസിഡന്റ്‌) എന്നിവരെയാണ് പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തത്.

കെ.എ. അബ്ദു (വയോജന സംഘം കൺവീനർ), അസ്മാബി ലത്തീഫ് (വനിതാവേദി കൺവീനർ), രമ്യ സുദർശൻ (ബാലവേദി കൺവീനർ), ടി.കെ. കബീർ (ആർട്സ് കൺവീനർ), കെ.യു. ഋഷികേശ് (സ്പോർട്സ് കൺവീനർ), ഷൈജു പാലത്തിങ്കൽ (ട്രഷറർ), ടി.കെ. അനിരുദ്ധൻ, യു.കെ. സജി, എം.കെ. ബിജു, സൗമ്യ റോബിൻ, കെ.എസ്. സ്വാതിലക്ഷ്മി, സൗമ്യ റോബിൻ, രിജീഷ് ഹരി എന്നിവരെ മറ്റു കമ്മിറ്റി അംഗങ്ങളായും കെ.വി. ഉണ്ണികൃഷ്ണനെ വായനശാലയുടെ മുഖ്യ രക്ഷാധികാരിയായും തെരഞ്ഞെടുത്തു.

Spread the love
See also  ഹിന്ദുസ്ഥാനി സംഗീതത്തിൻ്റെ സൗന്ദര്യം പകർന്ന് നാദ് മിലാപ്

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top