മണ്ണുത്തി: ആറാംകല്ല് പ്രദേശത്ത് ഉണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രികന് പരി ക്കേറ്റു. തൃശൂർ ഭാഗത്തേക്ക് സഞ്ചരിച്ചു കൊണ്ടിരുന്ന കാറിന്റെ പിറകിലേക്ക് ബൈക്ക് ഇടിച്ചാണ് അപ കടമുണ്ടായത്. അപകടത്തിൽ ബൈക്ക് യാത്രികന് പരിക്കേറ്റെങ്കിലും ഗുരു തര പരിക്കുകളില്ലെന്നാണ് വിവരം. യുവാവിനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
The post മണ്ണുത്തി ആറാംകല്ലിൽ വാഹ നാപകടം; ബൈക്ക് യാത്രികന് പരി ക്ക്. appeared first on Thrissur Vartha.




