PUDUKAD-NEWS-PUTHUKAD-NEWS

യുവാവ് ഷോക്കേറ്റ് മരിച്ചു.

കുന്നംകുളത്ത് പോർക്കളെങ്ങാട് ക്ഷേത്രത്തിന്റെ മേൽക്കൂര വൃത്തിയാക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. പോർക്കളെങ്ങാട് സ്വദേശി ആലിക്കൽ വീട്ടിൽ നിർമ്മലന്റെ മകൻ നിഷാദ് ആണ് മരിച്ചത്.

Spread the love
See also  ടാറിൻ്റെ വിലയും കാലാവസ്ഥയും; റോഡുകളുടെ അറ്റകുറ്റപണി നീളും

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top